24.5 C
Iritty, IN
October 5, 2024
kannur

*വാഹനലേലം*

കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 10 കാറുകള്‍, 10 ഓട്ടോറിക്ഷകള്‍, രണ്ട് ഓംനി വാന്‍, മഹീന്ദ്ര ജീറ്റോ മിനി വാന്‍, ടാറ്റാ മാജിക് ഐറിസ്, 24 ഇരുചക്ര വാഹനങ്ങള്‍, ജീപ്പ് എന്നിവ പൊടിക്കുണ്ടിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഒക്ടോബർ 28 രാവിലെ 11 മണിക്ക് ലേലം ചെയ്യും.

Related posts

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*

Aswathi Kottiyoor

ക​ളി​ചി​രി​ക​ൾ നി​റ​ഞ്ഞ് അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു

Aswathi Kottiyoor

വിദ്യാർഥി സുരക്ഷ: ഒപ്പവും പിന്നാലെയും പോലീസ്

Aswathi Kottiyoor
WordPress Image Lightbox