24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോ​വി​ഡ് ബാ​ധി​ത​രാ​യ​ത് 19,334 പോ​ലീ​സു​കാ​ർ; മ​രിച്ചത് 13 പേ​ർ
Kerala

കോ​വി​ഡ് ബാ​ധി​ത​രാ​യ​ത് 19,334 പോ​ലീ​സു​കാ​ർ; മ​രിച്ചത് 13 പേ​ർ

സം​​​സ്ഥാ​​​ന​​​ത്ത് 19,334 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ട​​​താ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി. പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ട പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ 13 പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. ഒ​​​രു എ​​​ഡി​​​ജി​​​പി,ഒ​​​രു ഐ​​​ജി,എ​​​ട്ട് എ​​​സ്പി​​​മാ​​​ർ, 73 ഡി​​​വൈ​​​സ്എ​​​പി​​​മാ​​​ർ എ​​​ന്നി​​​വ​​​രും രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. വി​​​വി​​​ധ ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ൽ ഉ​​​ള്ള 4969 പേ​​​ർ​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​പ്പോ​​​ൾ, സ്പെ​​​ഷ​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ 274 പേ​​​ർ രോ​​​ഗി​​​ക​​​ളാ​​​യി

Related posts

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മഹാരാഷ്ട്ര: വിശ്വാസവോട്ടിന് സുപ്രീംകോടതിയുടെ അനുമതി

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ; ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടാ​ക്കി സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox