24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ചുങ്കക്കുന്നിൽ വാഹനാപകടം
Kelakam

ചുങ്കക്കുന്നിൽ വാഹനാപകടം

കൊട്ടിയൂർ : ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം . കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് . അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു .

Related posts

അ​മ്പാ​യ​ത്തോ​ട് പ​ട്ട​യ​പ്ര​ശ്നം: അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം ലാപ്ടോപ്പുകൾ വിതരണംചെയ്തു.

Aswathi Kottiyoor

ഇന്ധന വില വർധന:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു…………

Aswathi Kottiyoor
WordPress Image Lightbox