24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ചെ​ങ്ക​ൽ​ഖ​ന​ന നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണം
kannur

ചെ​ങ്ക​ൽ​ഖ​ന​ന നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണം

ക​ണ്ണൂ​ർ: പ​ടി​യൂ​ർ, ക​ല്യാ​ട് വി​ല്ലേ​ജു​ക​ളി​ൽ ചെ​ങ്ക​ൽ ഖ​ന​നം നി​രോ​ധി​ച്ച് റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ചെ​ങ്ക​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 1500 തൊ​ഴി​ലാ​ളി​ക​ളും ആ​യി​ര​ത്തോ​ളം അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ജോ​ലി​യി​ല്ലാ​താ​യ​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. യൂ​ണി​യ​ൻ ക​ള​ക്‌​ട​ർ​ക്കും എ​ഡി​എ​മ്മി​നും നി​വേ​ദ​നം ന​ൽ​കി. യോ​ഗ​ത്തി​ൽ എം. ​അ​ന്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ‌ടി.​ആ​ർ. നാ​രാ​യ​ണ​ൻ, കെ. ​മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

സി​പി​എം ജി​ല്ലാ ​ക​മ്മി​റ്റി: 11 പു​തു​മു​ഖ​ങ്ങ​ൾ; 12 അം​ഗ സെ​ക്ര​ട്ടേറി​യ​റ്റ്

Aswathi Kottiyoor

പുനരുപയോഗിക്കാത്ത പ്ലാസ്‌റ്റിക്‌ തടഞ്ഞില്ലെങ്കിൽ നടപടി

Aswathi Kottiyoor

ജില്ലയില്‍ 575 പേര്‍ക്ക് കൂടി കൊവിഡ് ;516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor
WordPress Image Lightbox