24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കേരള ബി-ആർക്ക് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊട്ടിയൂർ സ്വദേശി തേജസ്സ് ജോസഫിനെ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂൾ അഭിനന്ദിച്ചു.
Kottiyoor

കേരള ബി-ആർക്ക് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊട്ടിയൂർ സ്വദേശി തേജസ്സ് ജോസഫിനെ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂൾ അഭിനന്ദിച്ചു.

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഈ വർഷത്തെ കേരള ആർക്കിടെക്ചർ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയും ചെയ്ത കൊട്ടിയൂർ സ്വദേശി തേജസ്സ് ജോസഫിനെ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂൾ അഭിനന്ദിച്ചു. സ്കൂളിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ഹെഡ്മാസ്റ്റർ ഇൻചാർജ് സിസിലി മാത്യു, സ്റ്റാഫ് സെക്രട്ടറി റിജോയ് എം എം എന്നിവർ അനുമോദനമർപ്പിച്ച് സംസാരിച്ചു. അധ്യാപകരുടേയും മാതാപിതാക്കളുടേയും സുഹൃത്തുക്കളുടേയും പ്രാർത്ഥനയും അനുഗ്രഹവുമാണ് ഈ വിജയം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് മറുപടി പ്രസംഗത്തിൽ റാങ്ക് ജേതാവ് തേജസ്സ് ജോസഫ് അഭിപ്രായപ്പെട്ടു.അനുമോദന യോഗത്തിൽ സ്കൂളിലിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു.

Related posts

കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി………..

Aswathi Kottiyoor

ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്; ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും

Aswathi Kottiyoor
WordPress Image Lightbox