23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ ചേ​​​ർ​​​ന്നാ​​​ൽ നാ​​​ലി​​​ര​​​ട്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം: മ​​​ന്ത്രി
Kerala

വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ ചേ​​​ർ​​​ന്നാ​​​ൽ നാ​​​ലി​​​ര​​​ട്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം: മ​​​ന്ത്രി

വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ന​​​ശി​​​ക്കു​​​ന്ന വി​​​ള​​​ക​​​ൾ​​​ക്ക് ന്യാ​​​യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​ന് എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രെ​​​യും പ്രേ​​​രി​​​പ്പി​​​ക്കാ​​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മ​​​ൻ​​​കൈ​​​യെ​​ടു​​ക്ക​​​ണ​​​മെ​​​ന്നു മ​​​ന്ത്രി എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ൻ.

നി​​​ല​​​വി​​​ൽ കൃ​​​ഷി​​​വ​​​കു​​​പ്പ് കേ​​​ന്ദ്ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യാ​​​ണ് കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഇ​​​തു വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. എ​​​ന്നാ​​​ൽ വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ​​​മാ​​​ന​​​മാ​​​യ കേ​​​ന്ദ്രപ​​​ദ്ധ​​​തികൂ​​​ടി ഉ​​​ൾ​​​പ്പെ​​​ട്ടാ​​​ൽ ഇ​​​പ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ നാ​​​ലി​​​ര​​​ട്ടി​​​യെ​​​ങ്കി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു

Related posts

സംസ്ഥാനത്തിന് വിഹിതം കുറയുന്നു : സിഎജി റിപ്പോർട്ട്‌

Aswathi Kottiyoor

കോവിഡ് മരണ നിർണയം: സംസ്ഥാനത്ത് പുതിയ മാർഗനിർദേശങ്ങൾ

Aswathi Kottiyoor

ആപത്തിൽ സഹായമായി കനിവ് 108 ആംബുലൻസുകൾ; എല്ലാ ജില്ലകളിലും വൈകാതെ വനിതാ ഡ്രൈവർമാർ

Aswathi Kottiyoor
WordPress Image Lightbox