23 C
Iritty, IN
September 23, 2024
  • Home
  • Kottiyoor
  • വെങ്ങലോടിയില്‍ ഭിന്നശേഷിക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവം ; കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.
Kottiyoor

വെങ്ങലോടിയില്‍ ഭിന്നശേഷിക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവം ; കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.

കൊട്ടിയൂര്‍:വെങ്ങലോടിയില്‍ ഭിന്നശേഷിക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവത്തില്‍ ആരോപണ വിധേയയായ ആശാവര്‍ക്കര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്് വൈസ് പ്രസിഡന്റ് അടക്കമുള്ള എല്‍ഡിഎഫ് അംഗങ്ങള്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു. എല്‍ഡിഎഫിന്റെ  6 മെമ്പര്‍മാര്‍ ആയിരുന്നു ഇന്നത്തെ ഭരണസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നത്.ആശാവര്‍ക്കര്‍ ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം കൂടുതല്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് ബഹിഷ്‌കരണത്തിന് ശേഷം എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.

Related posts

കൊട്ടിയൂർ പാലുകാച്ചിമലയിൽ ട്രക്കിങ് തുടങ്ങി

Aswathi Kottiyoor

കൊട്ടിയൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍

Aswathi Kottiyoor

കൊട്ടിയൂരിലേക്ക് ഇന്നും നിലയ്ക്കാതെ ഭക്തജന പ്രവാഹം

Aswathi Kottiyoor
WordPress Image Lightbox