24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • നാ​ട​ൻ തേ​ങ്ങ​യു​ടെ വി​ല​യി​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന തേ​ങ്ങ ഒ​ഴു​കു​ന്നു
kannur

നാ​ട​ൻ തേ​ങ്ങ​യു​ടെ വി​ല​യി​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന തേ​ങ്ങ ഒ​ഴു​കു​ന്നു

ക​ണ്ണൂ​ർ: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി പ​ച്ച​ത്തേ​ങ്ങ മ​ല​യോ​ര​ത്തേ​ക്ക് വ​രു​ന്ന​ത് വി​ല​യി​ടി​വി​ന് ഇ​ട​യാ​ക്കു​ന്നു.
കി​ലോ​യ്ക്ക് 26 രൂ​പ നി​ര​ക്കി​ലാ​ണ് മൈ​സൂ​രു, ഹു​ൻ​സൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തേ​ങ്ങ വാ​ങ്ങു​ന്ന​ത്. ഇ​ത് 28 രൂ​പ​യ്ക്ക് ചി​ല ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന മാ​ഫി​യാ​സം​ഘം മ​ല​യോ​ര​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. 28 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന തേ​ങ്ങ കേ​ര​ള​ത്തി​ലെ തേ​ങ്ങ​യാ​ണെ​ന്നു പ​റ​ഞ്ഞ് 30 രൂ​പ​യ്ക്കാ​ണ് മൊ​ത്ത വ്യാ​പാ​രി​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന​ത്. വി​ല കു​റ​ച്ച് തേ​ങ്ങ ല​ഭി​ക്കു​ന്ന​തി​നാ​ൽ മ​ല​യോ​ര​ത്തെ തേ​ങ്ങ​യെ​ടു​ക്കാ​ൻ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തേ​ങ്ങ​യ്ക്ക് ഗു​ണ​മേ​ന്മ​യും കാ​ന്പും തീ​രെ കു​റ​വാ​ണ്.
അ​തി​നാ​ൽ, വാ​ങ്ങി​ക്കു​ന്ന തേ​ങ്ങ കു​റ​ച്ച് ദി​വ​സം ക​ഴി​ഞ്ഞ് മ​റി​ച്ചു വി​ൽ​ക്കു​ന്പോ​ൾ വ്യാ​പാ​രി​ക​ൾ‌​ക്ക് വ​ൻ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് തേ​ങ്ങ കൊ​ണ്ടു​വ​രു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും മൊ​ത്ത വി​ത​ര​ണ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം; മൂന്ന് ദിവസം കൂടി മഴ തുടരും

Aswathi Kottiyoor

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്കായി സഹായം തേടുന്നു

Aswathi Kottiyoor

പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകം : പൊലീസ്

Aswathi Kottiyoor
WordPress Image Lightbox