22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇ​ന്ധ​ന​വി​ല​യ്ക്കൊ​പ്പം പാ​ച​ക​വാ​ത​ക വി​ല​യും വ​ർ​ധി​പ്പി​ച്ചു.
Kerala

ഇ​ന്ധ​ന​വി​ല​യ്ക്കൊ​പ്പം പാ​ച​ക​വാ​ത​ക വി​ല​യും വ​ർ​ധി​പ്പി​ച്ചു.

ഇ​ന്ധ​ന​വി​ല​യ്ക്കൊ​പ്പം പാ​ച​ക​വാ​ത​ക വി​ല​യും വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല 15 രൂ​പ വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ 14.2 കി​ലോ സി​ല​ണ്ട​റി​ന് കൊ​ച്ചി​യി​ൽ 906.50 രൂ​പ​യാ​യി.

ഈ ​വ​ർ​ഷം 205.50 രൂ​പ​യാ​ണ് ഗാ​ർ​ഹി​ക സി​ല​ണ്ട​റി​ന് വ​ർ​ധി​ച്ച​ത്. വാ​ണി​ജ്യ സി​ല​ണ്ട​റി​ന് ഈ ​വ​ർ​ഷം 409 രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. 1,728 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ല​ണ്ട​റി​ന് നി​ല​വി​ലെ വി​ല.

Related posts

ഹെൽപ് ഡെസ്കുകൾ പേരിനുമാത്രം; സ്ഥലപരിശോധന കടലാസിൽ

Aswathi Kottiyoor

‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; വീട്ടിൽക്കയറി തല്ലും’; മുന്നറിയിപ്പ് ബോർഡ്; വൈറൽ

Aswathi Kottiyoor

ഭക്ഷണം കഴിക്കാൻ സമയമില്ല; സൊമാറ്റോ ജീവനക്കാർ സമരത്തിലേക്ക്‌‌

Aswathi Kottiyoor
WordPress Image Lightbox