• Home
  • kannur
  • ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍
kannur

ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ബ്ല്യു​ഐ​പി​ആ​ര്‍ പ​ത്തി​ല്‍ കൂ​ടു​ത​ലാ​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ 25, ഇ​രി​ട്ടി ന​ഗ​ര​സ​ഭ മൂ​ന്ന്, ക​ല്യാ​ശേ​രി 12, ക​ണി​ച്ചാ​ര്‍ അ​ഞ്ച്, മാ​ലൂ​ര്‍ നാ​ല്, രാ​മ​ന്ത​ളി 13, എ​ന്നീ വാ​ര്‍​ഡു​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം.

Related posts

പു​ല്ലൂ​പ്പി​ക്ക​ട​വ് പു​ഴ​യോ​ര ടൂ​റി​സം: 4.01 കോ​ടിയു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor

ജില്ലയില്‍ 628 പേര്‍ക്ക് കൂടി കൊവിഡ്; 618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor
WordPress Image Lightbox