23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എ​ന്‍​ക്യു​എ​എ​സ് കാ​യ​ക​ല്‍​പ്പ അ​വാ​ര്‍​ഡ് വി​ത​ര​ണം
Kerala

എ​ന്‍​ക്യു​എ​എ​സ് കാ​യ​ക​ല്‍​പ്പ അ​വാ​ര്‍​ഡ് വി​ത​ര​ണം

ക​ണ്ണൂ​ർ: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന എ​ന്‍​ക്യു​എ​എ​സ് കാ​യ​ക​ല്‍​പ്പ അ​വാ​ര്‍​ഡു​ക​ള്‍ ജി​ല്ലാ ടി​ബി ആ​ന്‍​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച ആ​റ​ളം ഫാം, ​മു​ണ്ടേ​രി, ചി​റ​ക്ക​ല്‍, ഉ​ദ​യ​ഗി​രി, പു​ളി​ങ്ങോം, പ​ട്ടു​വം, ക​ല്യാ​ശേ​രി, ചെ​റു​കു​ന്ന് ത​റ, മാ​ട്ടൂ​ല്‍, എ​ര​മം -കു​റ്റൂ​ര്‍, ന്യൂ​മാ​ഹി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, പൊ​റോ​റ(​മ​ട്ട​ന്നൂ​ര്‍), ക​രി​യാ​ട്(​പാ​നൂ​ര്‍) എ​ന്നീ ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും കാ​യ​ക​ല്പ വി​ഭാ​ഗ​ത്തി​ല്‍ 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ സ​ബ്-​ഡി​സ്ട്രി​ക്ട് ഹോ​സ്പി​റ്റ​ല്‍ ത​ല​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ജി​ല്ല​യി​ലെ മി​ക​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​ള​ള അ​വാ​ര്‍​ഡ് ല​ഭി​ച്ച ക​തി​രൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് എ​ന്‍​ക്യു​എ​എ​സ് ല​ഭി​ച്ച ജി​ല്ല​യു​ടെ നേ​ട്ട​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പും ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​വും സം​യു​ക്ത​മാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. ക​ണ്ണൂ​ർ: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന എ​ന്‍​ക്യു​എ​എ​സ് കാ​യ​ക​ല്‍​പ്പ അ​വാ​ര്‍​ഡു​ക​ള്‍ ജി​ല്ലാ ടി​ബി ആ​ന്‍​ഡ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച ആ​റ​ളം ഫാം, ​മു​ണ്ടേ​രി, ചി​റ​ക്ക​ല്‍, ഉ​ദ​യ​ഗി​രി, പു​ളി​ങ്ങോം, പ​ട്ടു​വം, ക​ല്യാ​ശേ​രി, ചെ​റു​കു​ന്ന് ത​റ, മാ​ട്ടൂ​ല്‍, എ​ര​മം -കു​റ്റൂ​ര്‍, ന്യൂ​മാ​ഹി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, പൊ​റോ​റ(​മ​ട്ട​ന്നൂ​ര്‍), ക​രി​യാ​ട്(​പാ​നൂ​ര്‍) എ​ന്നീ ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും കാ​യ​ക​ല്പ വി​ഭാ​ഗ​ത്തി​ല്‍ 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ സ​ബ്-​ഡി​സ്ട്രി​ക്ട് ഹോ​സ്പി​റ്റ​ല്‍ ത​ല​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ജി​ല്ല​യി​ലെ മി​ക​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​ള​ള അ​വാ​ര്‍​ഡ് ല​ഭി​ച്ച ക​തി​രൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് എ​ന്‍​ക്യു​എ​എ​സ് ല​ഭി​ച്ച ജി​ല്ല​യു​ടെ നേ​ട്ട​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പും ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​വും സം​യു​ക്ത​മാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​കെ. ര​ത്‌​ന​കു​മാ​രി, ഡോ. ​കെ.​സി. സ​ച്ചി​ന്‍, ഡോ. ​പി.​കെ. അ​നി​ല്‍ കു​മാ​ര്‍, കെ.​ആ​ര്‍. ജി​നേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​രാ​യ​ണ നാ​യ്ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​കെ. ര​ത്‌​ന​കു​മാ​രി, ഡോ. ​കെ.​സി. സ​ച്ചി​ന്‍, ഡോ. ​പി.​കെ. അ​നി​ല്‍ കു​മാ​ര്‍, കെ.​ആ​ര്‍. ജി​നേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ജിഎസ്‌ടിയിൽ ഓഡിറ്റിന്‌ നിർമിതബുദ്ധിയും

Aswathi Kottiyoor

ആർഐഎംസി പ്രവേശനപരീക്ഷ എഴുതാൻ സ്‌ത്രീകൾക്ക്‌ അവസരം നൽകണമെന്ന്‌ സുപ്രീംകോടതി.

Aswathi Kottiyoor

21 വ​രെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​ത്തി​വയ്ക്ക​ണം: ക​ള​ക്ട​ർ

Aswathi Kottiyoor
WordPress Image Lightbox