26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കീ​ഴ്പ്പ​ള്ളി ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മു​റി​യാ​ത്തോ​ട് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍, ശി​ശു​മ​ന്ദി​രം മൂ​ന്നു​പെ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച 12.30 വ​രെ​യും ഇ​രി​ങ്ങ​ല്‍ യു​വ​ജ​ന വാ​യ​ന​ശാ​ല , തോ​ട്ട​ട നോ​ര്‍​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍, അ​ങ്ങാ​ടി​ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും കു​റു​മു​ണ്ടാ​യി ഓ​ഡി​റ്റോ​റി​യം വെ​ള്ള​രി​യാ​ണം, ക​രു​വ​ഞ്ചാ​ല്‍ ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ള്‍ , ക​രി​വെ​ള്ളൂ​ര്‍ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, പു​ന്ന​ച്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, കോ​ട്ടൂ​ര്‍ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്രം, ന​ജാ​ത് എ​ല്‍​പി സ്‌​കൂ​ള്‍ പാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്ന​രം മൂ​ന്നു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

സ്വകാര്യബസ് യാത്രയ്ക്ക്ഒന്ന് മുതൽ പുതിയ പാസ്

Aswathi Kottiyoor

കണ്ണൂർ ജില്ലാ ക്ഷീരസംഗമം: സംസ്ഥാനത്ത് പാലിന്റെ പ്രതിശീർഷ ലഭ്യത ഉയർത്താൻ കർമ്മപദ്ധതി- മുഖ്യമന്ത്രി

Aswathi Kottiyoor

സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ നിരീക്ഷണത്തിൽ

Aswathi Kottiyoor
WordPress Image Lightbox