24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം ടൗണില്‍  പ്രതിഷേധ പ്രകടനം നടത്തി
Kelakam

കേളകം ടൗണില്‍  പ്രതിഷേധ പ്രകടനം നടത്തി

കേളകം: യു.പി യില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി കര്‍ഷകസമര പോരാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ കേളകം ടൗണില്‍  പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി ജോയി വേളുപ്പുഴ എം.ജി ജോസഫ്, വില്‍സണ്‍ കൊച്ചുപ്പുര, സ്റ്റാനി ,ജോബിന്‍, ടോണി ,ഏലിയാസ്, ഷിജോ തുടങ്ങിയവര്‍ പങ്കെടുത്തു

 

Related posts

കേളകം ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ്

Aswathi Kottiyoor

കേളകത്ത് വ്യപാരികൾ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

കേളകം പഞ്ചായത്തില്‍ പട്ടയം ലഭിക്കാത്തവര്‍ക്കായുള്ള യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox