ജില്ലയില്‍ തിങ്കളാഴ്ച (04/10/2021) 611 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.സമ്പര്‍ക്കത്തിലൂടെ 592 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 10.22%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 28
ആന്തുര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 26
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 31
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 19
ആലക്കോട് 5
അഞ്ചരക്കണ്ടി 8
ആറളം 9
അയ്യന്‍കുന്ന് 6
അഴീക്കോട് 2
ചപ്പാരപ്പടവ് 12
ചെമ്പിലോട് 3
ചെങ്ങളായി 5
ചെറുകുന്ന് 7
ചെറുപുഴ 13
ചെറുതാഴം 25
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 4
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 30
എരഞ്ഞോളി 2
എരുവേശ്ശി 4
ഏഴോം 6
കടമ്പൂര് 5
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 4
കല്യാശ്ശേരി 12
കണിച്ചാര്‍ 12
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 9
കരിവെള്ളൂര്‍ പെരളം 5
കീഴല്ലൂര്‍ 5
കേളകം 4
കൊളച്ചേരി 1
കോളയാട് 7
കൂടാളി 7
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 7
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 6
മാട്ടൂല്‍ 1
മയ്യില്‍ 1
മുണ്ടേരി 5
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 7
നാറാത്ത് 8
ന്യൂമാഹി 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 6
പരിയാരം 17
പാട്യം 4
പട്ടുവം 3
പായം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 8
പേരാവൂര്‍ 18
പെരിങ്ങോം-വയക്കര 7
പിണറായി 16
രാമന്തളി 7
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 5
ഉളിക്കല്‍ 5
വേങ്ങാട് 13
കോഴിക്കോട് 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
കൂടാളി 2
പായം 1
വിദേശത്തുനിന്നും വന്നവര്‍:
ചൊക്ലി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
എരമം കുറ്റൂര്‍ 1
ഏഴോം 1
മാലൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 2
പായം 1
പേരാവൂര്‍ 1
പിണറായി 2