24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കനത്ത മഴയിൽ വീട് തകർന്നു.
Kelakam

കനത്ത മഴയിൽ വീട് തകർന്നു.

ശാന്തിഗിരി: ശാന്തിഗിരി 7ആം വാർഡിൽ രാമച്ചിയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിൽ തെക്കെപുറം ദേവസ്യ യുടെ വീട് തകർന്നു. വീട്ടുകാർ ഉറങ്ങുമ്പോൾ കനത്ത മഴയിൽ ആസ്പറ്റോസ് ഷീറ്റിന്റ പടി ഒടിഞ്ഞു വീഴുകയായിരുന്നു. കാര്യമായി ആർക്കും പരിക്ക് പറ്റിയില്ല. ദേവസ്യയും ഭാര്യയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

Related posts

കേളകം,മഞ്ഞളാംപുറം ടൗണുകളിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി…..

Aswathi Kottiyoor

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor

ഉൾക്കാടിനുള്ളിൽ അന്ത്യവിശ്രമം തേടി കാടിന്റെ മക്കൾ;പൊതു ശ്മശാനം ഇല്ലാതെ ആദിവാസി ഊര്

Aswathi Kottiyoor
WordPress Image Lightbox