22.7 C
Iritty, IN
September 19, 2024
  • Home
  • Peravoor
  • നെടുപ്രംചാല്‍ തുടിയാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു.
Peravoor

നെടുപ്രംചാല്‍ തുടിയാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു.

പേരാവൂര്‍:നെടുപ്രംചാല്‍ തുടിയാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു. നെടുപ്രംചാല്‍ സ്വദേശി കൈതക്കല്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടു കിണറാണ് കഴിഞ്ഞദിവസം ഇടിഞ്ഞു താഴ്ന്നത്. 25 കോല്‍  ആഴമുള്ള കിണറില്‍ മുഴുവനായും കോണ്‍ക്രീറ്റ് റിങ് സ്ഥാപിച്ചിരുന്നു.കിണറില്‍ സ്ഥാപിച്ച പമ്പ് സെറ്റില്‍ നിന്നും വെള്ളം ലഭിക്കാതായതോടെ വീട്ടുകാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

Related posts

ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Aswathi Kottiyoor

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രി; കെട്ടിട നിർമാണം ഉടൻ തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox