30.2 C
Iritty, IN
September 20, 2024
  • Home
  • Kelakam
  • കൊളക്കാട്കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
Kelakam

കൊളക്കാട്കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കണിച്ചാര്‍:കൊളക്കാട് മഞ്ഞളാംപുറം റോഡില്‍ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് .അടക്കാത്തോട് മൃഗാശുപത്രി ജീവനക്കാരന്‍ അസീസിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇരുചക്രവാഹനത്തില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ് നിന്നത്.അപകടത്തില്‍ കാറും ഇരുചക്രവാഹനവും തകര്‍ന്നു

Related posts

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

*കനത്ത മഴ; പ്രതിസന്ധിയിലായി റബർ കാർഷിക മേഖല*

Aswathi Kottiyoor

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി

Aswathi Kottiyoor
WordPress Image Lightbox