25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • മാ​ലി​ന്യ​മു​ക്ത കേ​ര​ള​മെ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മ​ന്ത്രി ഗോ​വി​ന്ദ​ന്‍
kannur

മാ​ലി​ന്യ​മു​ക്ത കേ​ര​ള​മെ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

ക​ണ്ണൂ​ർ: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ച്ച് മാ​ലി​ന്യ​മു​ക്ത കേ​ര​ള​മെ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. മ​ല​പ്പ​ട്ടം സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സ​മ​ഗ്ര പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ) പ്ര​കാ​ശ​ന​വും ഗ്രീ​ൻ​കാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​പ്പ​ട്ടം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ ​പി ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ ​ച​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​സ​ജി​ത, അം​ഗം ഇ. ​ര​വീ​ന്ദ്ര​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​ജ​ൻ, സെ​ക്ര​ട്ട​റി വി.​എ. സ​ജി​വേ​ന്ദ്ര​ൻ, വി​ഇ​ഒ ഒ. ​ശ്രീ​ജി​ത്ത്‌, മ​ല​പ്പ​ട്ടം പ്ര​ഭാ​ക​ര​ൻ, പി.​പി. നാ​രാ​യ​ണ​ൻ, എം.​പി. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​സാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കോവിഡ്‌ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പൂർണ്ണമായി സുഖം പ്രാപിച്ചു…………

Aswathi Kottiyoor

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വീണ്ടും കോവിഡ് ചികിത്സാകേന്ദ്രം…

മ​ല​യോ​ര​ത്തെ കൃ​ഷിനാ​ശ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ഉ​ണ്ടാ​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

Aswathi Kottiyoor
WordPress Image Lightbox