24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • *കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*
kannur

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

ജില്ലയില്‍ സപ്തംബര്‍ 26 ഞായര്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജെഎംയുപി സ്‌കൂള്‍ ചെറുപുഴ, ബി ഇ എം എല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, പാപ്പിനിശ്ശേരി സിഎച്ച്‌സി, തളിപ്പറമ്പ താലൂക് ആശുപത്രി, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ചിറ്റാരിപ്പറമ്പ കണ്ണവം മദ്രസ, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും പാട്ട്യം കാര്യത്തുപുരം മദ്രസ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയും കണ്ണവം കോളനി കമ്മ്യൂണിറ്റി ഹാള്‍ ഉച്ചക്ക് ഒരു മണി മുതല്‍ മൂന്നു വരെയും പാരിഷ് ഹാള്‍ കരിക്കോട്ടക്കരി ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

കണ്ണൂരിലും വരുന്നൂ ഫുട്‌ബോൾ ടർഫ്‌

Aswathi Kottiyoor

കെ.റെയിൽ പദ്ധതി ജനങ്ങളെ അണിനിരത്തി ചെറുക്കും .റസാഖ് പാലേരി

Aswathi Kottiyoor

വിനോദ സഞ്ചാരസാധ്യതകൾ തേടി വിദഗ്‌ധസംഘം

Aswathi Kottiyoor
WordPress Image Lightbox