22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന്‌ വി എം സുധീരന്‍ രാജിവെച്ചു; പുന:സംഘടനയില്‍ പൊട്ടിത്തെറി.
Kerala

രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന്‌ വി എം സുധീരന്‍ രാജിവെച്ചു; പുന:സംഘടനയില്‍ പൊട്ടിത്തെറി.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ടും സുധീരന് അതൃപ്തിയുണ്ട്. വെള്ളിയാഴ്ച രാത്രി കെപിസിസി പ്രസിഡന്റിന് സുധീരന്‍ രാജിക്കത്ത് കൈമാറി.

Related posts

ഐ​സ​ക്കും സു​ധാ​ക​ര​നും ഇ​പി​യും ബാ​ല​നു​മി​ല്ല; ശൈ​ല​ജ മ​ട്ട​ന്നൂ​രി​ൽ

Aswathi Kottiyoor

ഫേസ്ബുക്ക് ഇനി മെറ്റ

Aswathi Kottiyoor

ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ആസ്ഥാനമന്ദിര ഉദ്ഘാടനം 9ന്

Aswathi Kottiyoor
WordPress Image Lightbox