22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • ആ​രോ​ഗ്യ സു​ര​ക്ഷ​യി​ൽ പ്ല​സ് വ​ൺ പ​രീ​ക്ഷ തു​ട​ങ്ങി
kannur

ആ​രോ​ഗ്യ സു​ര​ക്ഷ​യി​ൽ പ്ല​സ് വ​ൺ പ​രീ​ക്ഷ തു​ട​ങ്ങി

ക​ണ്ണൂ​ർ: ഒ​ന്നാം​വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി വി​ട്ട​ത്. ഒ​രു പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തെ​ർ​മ​ൽ സ്കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് ശ​രീ​രോ​ഷ്മാ​വും പ​രി​ശോ​ധി​ച്ചും സാ​നി​റ്റൈ​സ​ർ ന​ൽ​കി​യു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. ജി​ല്ല​യി​ൽ 154 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 32,966 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. റ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ 30,684 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​തി​ൽ 15,633 പെ​ൺ​കു​ട്ടി​ക​ളും 15051 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ 2282 പേ​രി​ൽ 928 പെ​ൺ​കു​ട്ടി​ക​ളും 1354 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. കോ​വി​ഡ് പോ​സീ​റ്റി​വാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ‌ സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.

Related posts

സൗ​രോ​ർ​ജ​ത്തി​ൽ നി​ന്ന് ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യം: മ​ന്ത്രി മ​ണി

Aswathi Kottiyoor

കോവിഡ് നിയന്ത്രണം; 90 ദി​വ​സം വരെ സൂ​ക്ഷി​ക്കാവുന്ന പാലുമായി മിൽമ

Aswathi Kottiyoor

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ട്ര​ഷ​റി 21 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor
WordPress Image Lightbox