24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി
Peravoor

മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി

കോളയാട് : മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി . പ്ലസ് വൺ അലോട്ട്മെൻറ് പരിശോധിക്കാൻ മൊബൈൽ റെയിഞ്ച് തേടി മരത്തിൽ കയറിയപ്പോളാണ് പന്നിയോട് അംബേദ്കർ ആദിവാസി കോളനിയിലെ സിന്ധു നിവാസിൽ അനന്തുവിന് പരിക്കേറ്റത് .വീഴ്ച്ചയിൽ ഇരുകാലുകൾക്കും പരിക്കേൽക്കുകയും ക്ഷതം സംഭവിക്കുകയും ചെയ്തതിനാൽ അറുപത് ദിവസത്ത വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത് .

Related posts

പേ​രാ​വൂ​ർ ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം 14,15 തീ​യ​തി​ക​ളി​ൽ

Aswathi Kottiyoor

അഖിലേന്ത്യാ സിവിൽ സർവ്വീസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പേരാവൂർ സ്വദേശിയും

Aswathi Kottiyoor

പേരാവൂരിൽ സക്കീർഹുസൈൻ പ്രചരണമാരംഭിച്ചു………

Aswathi Kottiyoor
WordPress Image Lightbox