25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ർ
Kerala

കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ർ

രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ർ. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ലാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഐ​സി​എം​ആ​ര്‍ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 97.5 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്നു​മാ​ണ് ഐ​സി​എം​ആ​ര്‍ വി​ല​യി​രു​ത്തി​യ​ത്.

അ​തേ​സ​മ​യം, ഉ​ത്സ​വ​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി ആ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തോ​ടെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.

Related posts

ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ: മന്ത്രി

Aswathi Kottiyoor

സംരക്ഷിത പ്രദേശം: ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox