26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 6.94 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 6.94 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

സം​സ്ഥാ​ന​ത്തി​ന് 6,94,210 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് 2,91,000, എ​റ​ണാ​കു​ള​ത്ത് 1,80,210, കോ​ഴി​ക്കോ​ട് 2,23,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. ല​ഭ്യ​മാ​യ വാ​ക്‌​സി​ന്‍ വി​വി​ധ ജി​ല്ല​ക​ളി​ലെ​ത്തി​ച്ചു വ​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 4,76,603 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 1528 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളും 376 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 1904 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

പേരാവൂർ* *മേൽമുരിങ്ങോടിയിൽ* *നാടൻ വാറ്റ് കേന്ദ്രത്തിൽ* *റെയ്ഡ് ഒരാൾ അറസ്റ്റിൽ*

Aswathi Kottiyoor

നിപ: ശബരിമല തീർഥാടകർക്ക് മാർഗനിർദേശം നൽകണമെന്ന് ഹൈകോടതി

Aswathi Kottiyoor

ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox