25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും.
Kerala

കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും.

കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്‌ പാർടിവിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും.

തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചശേഷം അനിൽകുമാർ സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിൽ എത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. അടുത്തിടെ കോണ്‍ ഗ്രസില്‍ നിന്ന് രാജിവെച്ച പി എസ്‌ പ്രശാന്തിനൊപ്പമാണ്‌ എകെജി സെൻററിൽ എത്തിയത്‌.

സിപിഐ എമ്മുമായി സഹകരിക്കാൻ തയ്യാറെന്നും ഉപാധികളില്ലാതെയാണ്‌ സഹകരിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.

Related posts

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ വായ്​പപദ്ധതി

Aswathi Kottiyoor

കടിക്കുന്ന പട്ടികളെ പിടിക്കാൻ പരിശീലനം; ഡോക്ടർമാരെ നിയമിക്കുമെന്ന് ചിഞ്ചുറാണി

Aswathi Kottiyoor

ബുധനാഴ്ച 52 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

Aswathi Kottiyoor
WordPress Image Lightbox