27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 13,534 പ​ട്ട​യ​ങ്ങ​ൾ വിതരണത്തിന്; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്
Kerala

13,534 പ​ട്ട​യ​ങ്ങ​ൾ വിതരണത്തിന്; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്

സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നൂ​​​​റു​​​​ദി​​​​ന ക​​​​ർ​​​​മ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ട്ട​​​​യവി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഇ​​​​ന്നു രാ​​​​വി​​​​ലെ 11.30ന് ​​​​ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

13,534 പ​​​​ട്ട​​​​യ​​​​ങ്ങ​​​​ളാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. 12,000 പ​​​​ട്ട​​​​യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്ന​​​​ത്.തൃ​​​​ശൂ​​​​ർ -3575 , ഇ​​​​ടു​​​​ക്കി -2423, മ​​​​ല​​​​പ്പു​​​​റം -2061, കോ​​​​ഴി​​​​ക്കോ​​​​ട് -1739 ,പാ​​​​ല​​​​ക്കാ​​​​ട് – 1034 , ക​​​​ണ്ണൂ​​​​ർ, 830 , കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് -589 , എ​​​​റ​​​​ണാ​​​​കു​​​​ളം -530 , വ​​​​യ​​​​നാ​​​​ട് -406 , ആ​​​​ല​​​​പ്പു​​​​ഴ -108, കോ​​​​ട്ട​​​​യം -74, കൊ​​​​ല്ലം -58, പ​​​​ത്ത​​​​നം​​​​തി​​​​ട്ട -55 , തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം -52 പ​​​​ട്ട​​​​യ​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് ത​​​​യാ​​​​റാ​​​​യി​​​​ട്ടു​​​​ണ്ട്.

തൃ​​​​ശൂ​​​​ർ ടൗ​​​​ൺ ഹാ​​​​ളി​​​​ൽ രാ​​​​വി​​​​ലെ 11.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ റ​​​​വ​​​​ന്യു​​​​മ​​​​ന്ത്രി കെ.​​​​ രാ​​​​ജ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, ഡോ.​​​​ആ​​​​ർ.​​​​ബി​​​​ന്ദു, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ എ​​​​ന്നി​​​​വ​​​​ർ മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​കും.

Related posts

പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന നിരക്ക് ഇരട്ടിയാകും

Aswathi Kottiyoor

72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ നടപടിയുമായി പൊലീസ്

Aswathi Kottiyoor

പേരാവൂരിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു –

Aswathi Kottiyoor
WordPress Image Lightbox