24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധര്‍ണ നടത്തി
Kerala

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധര്‍ണ നടത്തി

കേളകം:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐഎം കേളകം  ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.സി പി ഐ എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ജോര്‍ജ് അധ്യക്ഷനായിരുന്നു. സി.പി.ഷാജി സംസാരിച്ചു

Related posts

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; ​ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

മഴക്കെടുതി; തൃശൂര്‍ മലയോരമേഖലയില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം

Aswathi Kottiyoor

സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Aswathi Kottiyoor
WordPress Image Lightbox