• Home
  • kannur
  • യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി കേ​ള​കം-​പേ​രാ​വൂ​ർ റോ​ഡി​ൽ പൊ​ന്ത​ക്കാ​ടും ടെ​ല​ഫോ​ൺ പോ​സ്റ്റും.
kannur

യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി കേ​ള​കം-​പേ​രാ​വൂ​ർ റോ​ഡി​ൽ പൊ​ന്ത​ക്കാ​ടും ടെ​ല​ഫോ​ൺ പോ​സ്റ്റും.

കേ​ള​കം: യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി കേ​ള​കം-​പേ​രാ​വൂ​ർ റോ​ഡി​ൽ പൊ​ന്ത​ക്കാ​ടും ടെ​ല​ഫോ​ൺ പോ​സ്റ്റും. ജെ.​കെ. റ​സി​ഡ​ൻ​സി​ക്കും -സാ​ൻ​ജോ​സ് പ​ള്ളി​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​മാ​ണ് ഈ ​അ​പ​ക​ട യാ​ത്ര. റോ​ഡി​ന് കാ​ന​യി​ല്ല. മാ​ത്ര​മ​ല്ല കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​പ്പാ​ത​യു​മി​ല്ല. റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന പൊ​ന്ത​ക്കാ​ടും കൂ​ടെ​യാ​കു​മ്പോ​ൾ അ​പ​ക​ടം വി​ളി​പ്പാ​ട​ക​ലെ​യാ​ണ്. നി​ര​വ​ധി ത​വ​ണ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ‌‌‌

ഇ​ന്ത്യ​ൻ പെ​ട്രേ​ൾ പ​മ്പി​ന് എ​തി​ർ​വ​ശം വ​ള​വി​ൽ​നി​ൽ​ക്കു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ടെ​ലഫോ​ൺ പോ​സ്റ്റും അ​പ​ക​ട ഭീ​ഷ​ണി ഇ​രി​ട്ടി​യാ​ക്കു​ന്നു. റോ​ഡി​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​ത് മൂ​ലം ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടും ചെ​ളി​യു​മാ​ണ്.

ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ ന​ട​ക്കു​ന്ന​ത് റോ​ഡി​ലൂ​ടെ​യാ​ണ്. ഏ​ത് നി​മി​ഷ​വും ഒ​രു ദു​ര​ന്തം ഇ​വി​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു………

Aswathi Kottiyoor

പെരുമാറ്റച്ചട്ട ലംഘനം: സി വിജിലില്‍ ലഭിച്ചത് 25255 പരാതികള്‍

Aswathi Kottiyoor

പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്, കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ`

Aswathi Kottiyoor
WordPress Image Lightbox