22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • വാക്സിൻ ഇ​ന്ന് 125 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാക്സിൻ ഇ​ന്ന് 125 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന്125 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഇ ഹെ​ല്‍​ത്ത് വ​ഴി​യും (co vid19.kerala.gov.in) ,ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും, സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ഖേ​നെ​യും വാ​ക്സി​ന്‍ ല​ഭി​ക്കും. ഫോ​ൺ: 8281599680, 8589978405, 8589978401, 04972700194, 0497 2713437.

Related posts

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; 20 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം.

Aswathi Kottiyoor

ഫസ്റ്റ്ബെല്‍ 2.0: ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി…………

Aswathi Kottiyoor

കോടിയേരിയുടെ നിര്യാണം; പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മാറ്റിവെച്ചു

Aswathi Kottiyoor
WordPress Image Lightbox