24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിച്ചു
Peravoor

യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിച്ചു

പേരാവൂർ പഞ്ചായത്ത് തെരു വാർഡിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഷഫീർ ചെക്യാത്ത് ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി ഡോക്ടർ അനൂപ് മംഗളോദയം പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള ഫലകങ്ങളും അദ്ദേഹം കൈമാറി.ചടങ്ങിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ സന്നിഹിതരായിരുന്നു.

Related posts

ഫ്രറ്റേണിറ്റി പഠനോപകരണ വിതരണം നടത്തി..

Aswathi Kottiyoor

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

Aswathi Kottiyoor

സീ​റോ​മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ പ്ര​ഖ്യാ​പ​നം നാ​ളെ

Aswathi Kottiyoor
WordPress Image Lightbox