24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം ഇല്ലിമുക്കിൽ വാഹനാപകടം
Kelakam

കേളകം ഇല്ലിമുക്കിൽ വാഹനാപകടം

കേളകം ഇല്ലിമുക്കിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് . ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരൻ അജേഷ് ( 36 ) ന് ആണ് പരിക്കേറ്റത് . ചെട്ടിയാംപറമ്പിൽ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത് . കാലിനും , തലയ്ക്കും ഗുരുതര പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

ജില്‍സ് ജോണിന് അനുമോദനം

Aswathi Kottiyoor

കാർഷിക പദ്ധതി ;കേളകം ഗ്രാമ പഞ്ചായത്തിൽ താഴെ പറയും പ്രകാരം കർഷക സഭകൾ സംഘടിപ്പിക്കുന്നു

Aswathi Kottiyoor

റോ​ഡ് കൈ​യേ​റി​യ​താ​യി പ​രാ​തി

Aswathi Kottiyoor
WordPress Image Lightbox