24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു
Peravoor

പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു

പേരാവൂര്‍:കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു.പേരാവൂര്‍ കാനത്തില്‍ സ്മാരക ഹാളില്‍ നടന്ന ആദരം സിപിഐഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ എം രാജന്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു പേരാവൂര്‍ ഏരിയ സെക്രട്ടറി പി വി പ്രഭാകരന്‍ ഉപഹാര സമര്‍പ്പണം നടത്തി.എം സി ഷാജു അധ്യക്ഷത വഹിച്ചു.കെസിഇയു ജില്ലാ കമ്മറ്റി അംഗം വി വി ബാലകൃഷ്ണന്‍,എം രാജീവന്‍ ,സി സജീവന്‍ എന്നിവര്‍ സംസാരിച്ചു.അലന്‍ സുനു,അദ്വൈദ് അശോക്,അനുശ്രീ മോഹന്‍,ചൈത്ര എന്‍,അതിരഥ് കെ പി,ശ്രീലക്ഷ്മി എന്‍,നിത്യ തോമസ് എന്നിവരെയാണ് അനുമോദിച്ചത് 

Related posts

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും: ചെ​ന്നി​ത്ത​ല

Aswathi Kottiyoor
WordPress Image Lightbox