23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ്
Iritty

പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ്

ഇരിട്ടി: പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ അടച്ചിട്ടത്.കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടയിലായിരുന്നു ഓഫീസിലെ ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടത്. ഇരിട്ടി സിവില്‍ ഡിഫന്‍സ് ടീം പഞ്ചായത്ത് ഓഫീസില്‍ അണുനശീകരണം നടത്തി

Related posts

മാര്‍ച്ചും ധര്‍ണയും

Aswathi Kottiyoor

നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം

Aswathi Kottiyoor

കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചത് 17 പേരെ –

Aswathi Kottiyoor
WordPress Image Lightbox