22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി
Uncategorized

അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി

ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി ലഭിച്ചു.
ഡോ .വി.എൽ. ലജീഷിന്റെ മേൽനോട്ടത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നുമാണ് കമ്പ്യുട്ടർ സയൻസിൽ പിഎച്ച് ഡി നേടിയത് . ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ സ്റ്റാറ്റിറ്റിക്‌സ് വിഭാഗം മേധാവി ഡോ . അനീഷ്‌കുമാറിന്റെ ഭാര്യയാണ്. കൂടാളിയിലെ ടി.എം. രാമകൃഷ്ണൻ നമ്പ്യാരുടേയും പി.കെ. ഗൗരിയുടെയും മകളുമാണ് രേഷ്മ.

Related posts

കളമശേരി സ്ഫോടനം: 3 പേരുടെ നില ഗുരുതരം, 16 പേർ ഐസിയുവിൽ; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

നീതി കിട്ടി: ഞങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ അവന് വധശിക്ഷ കിട്ടി’; മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് താജുദ്ദീൻ

Aswathi Kottiyoor

കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox