23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഭാര്യക്ക് പിന്നാലെ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു
Iritty

ഭാര്യക്ക് പിന്നാലെ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി : വള്ളിത്തോടിലെ മുൻ മലഞ്ചരക്ക്‌ വ്യാപാരി കൂരൻമുക്ക് എളമ്പയിലെ ടി. ഇബ്രാഹിം ഹാജി (76) കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഭാര്യ സഫിയയും ഇദ്ദേഹവും രണ്ടാഴ്ചയോളമായി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഭാര്യ മരണമടഞ്ഞത് .
മക്കൾ : അയ്യൂബ്, കാസിം (ദുബൈ ), സാജിത, ഷാഹിദ, ഫാത്തിമ (അധ്യാപിക, ഗവ :എച്ച്. എസ്സ്. എസ്സ്, ചാവശ്ശേരി ).
മരുമക്കൾ : അബ്ദുറഹ്മാൻ (കച്ചവടം, കോളിക്കടവ് ), അബ്ദുൾ റസാഖ് (ജിദ്ദ ), അസ്‌ലം (അദ്ധ്യാപകൻ, ബ്രണ്ണൻ കോളേജ്, തലശ്ശേരി ), റജീന, ആയിഷ. സഹോദരങ്ങൾ : പോക്കുഹാജി, ഇസ്മായിൽ ഹാജി, അലീമ, സാറു, റംല.

Related posts

രക്ഷിതാക്കൾക്ക് പരിശീലനവുമായി മേധ-22 പദ്ധതിക്ക് മച്ചൂർ മല സ്കൂളിൽ തുടക്കമായി.

Aswathi Kottiyoor

കേരളാ എൻ ജി ഒ സംഘ് പ്രതിഷേധ ധർണ്ണ

Aswathi Kottiyoor

ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox