കണ്ണൂർ: ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് ഇന്ന് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ഹോസ്പിറ്റല്‍, നെല്ലിപ്പാറ വ്യാപാരഭവന്, കമ്യൂണിറ്റി ഹാള്‍ മലപ്പട്ടം, പറശിനിക്കടവ് പിഎച്ച്സി, ഏഴോം പിഎച്ച്സി, കൊണ്ടാംബ്ര കോളനി ഏരിയ വാര്‍ഡ് ഒന്‍പത് പായം റെഡ്സ്റ്റാര്‍ ക്ലബ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നു വരെയും ഗവ.എല്‍ പി സ്കൂള്‍ വലിയപാറ, വലിയപറബിന്കരി ക്ലബ് കരിക്കോട്ടക്കരി, പേരാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ശങ്കരനെല്ലൂര്‍ എല്‍പി സ്കൂള്‍ മാങ്ങാട്ടിടം, എടപ്പുഴ സാംസ്കാരിക നിലയം, കേളകം പിഎച്ച്സി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെയുമാണ് കോവിഡ് പരിശോധനയ്ക്ക് സൗകര്യം.
previous post