ഇരിട്ടി: ഉളിക്കൽ മോസ്കോയിലെ ചേറ്റേടത്ത് സ്കറിയ ( 76) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു. ഭാര്യ:ശാന്തമ്മ. മക്കൾ: പ്രിൻസ്, ബിൻസി, സ്വപ്ന. മരുമക്കൾ: സുജ, പൗലോസ്, പ്രിൻസ്. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് അറബി സി എസ് ഐ ചർച്ച് സെമിത്തേരിയിൽ.
previous post