24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ഓക്സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം ചെയ്തു
Peravoor

ഓക്സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം ചെയ്തു

പേരാവൂർ:ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ & എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കായി നടത്തുന്ന സൗജന്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് സമർപ്പിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം എം എൽ എ അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിച്ചു. എസ് വൈ എസ് സെക്രട്ടറി തറാൽ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.എം രഞ്ജുഷ, ജോസ് ആന്റണി, അരിപ്പയിൽ മജീദ്,പി.വി ഇബ്രാഹിം,കെ.സമീർ,കെ.ഫൈനാസ്,പി.പി അലി,പി.സി സെയ്ത്,പി.പി അനീസ്,അജ്നാസ് , സജീർ , പി പി മുസ്തഫ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Related posts

പേരാവൂർ മേഖലയിലെ മലഞ്ചരക്ക് സ്ഥാപനങ്ങൾക്ക് നാളെ ഉച്ചകഴിഞ്ഞ് അവധി

Aswathi Kottiyoor

കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു

Aswathi Kottiyoor

സർവീസിൽ നിന്നും വിരമിക്കുന്ന ബാലചന്ദ്രന് യാത്രയയപ്പ് നൽകി

Aswathi Kottiyoor
WordPress Image Lightbox