24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒപ്പ് ശേഖരണത്തിന്റെ കേളകം മേഖലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
Kelakam

ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒപ്പ് ശേഖരണത്തിന്റെ കേളകം മേഖലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

കേളകം: ഇന്ധന വിലവര്‍ദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നടത്തുന്ന ഒപ്പ് ശേഖരണത്തിന്റെ കേളകം മേഖല തല ഉദ്ഘാടനം കേളകം ഐശ്വര്യ പെട്രോള്‍ പമ്പില്‍ വെച്ച് നടന്നു.ഡി വൈ എഫ് ഐ കേളകം മേഖല സെക്രട്ടറി ബൈജു മാവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റിയംഗങ്ങളായ അനൂപ്, അമ്പിളി, അവിരാജ്, ആല്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

എം എസ് എഫ് കേളകം പഞ്ചായത്ത് സൗഹൃദ കൂട്ടായ്മയും വിവിധ ടീമുകൾക്കുള്ള ജേഴ്സി പ്രകാശനവും നടത്തി

Aswathi Kottiyoor

ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox