27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • *മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ ഒന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിങ്കുഴി കുഞ്ഞാപ്പു മാസ്റ്റര്‍ സ്മാരക വായനശാല കാങ്കോല്‍, പറമ്പത്ത് എ കെ ജി സ്മാരക വായനശാല കുഞ്ഞിമംഗലം, ഒടുവള്ളിത്തട്ട്
സാമൂഹികാരോഗ്യകേന്ദ്രം,ഗവ യു പി സ്‌കൂള്‍ പൂപ്പറമ്പ,അമ്പിലാട് സൗത്ത് എല്‍പി സ്‌കൂള്‍,ആര്‍ സി അമല ബേസിക് യുപി സ്‌കൂള്‍ പിണറായി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണിവരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, പള്ളിപ്പുറം കരിക്കിന്‍കണ്ടി ചിറ അംഗനവാടി, പൂളക്കുറ്റി പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും ചവനപുഴ കൃഷ്ണപിള്ള വായനശാല കുറുമാത്തൂര്‍, പൗള്‍ട്രി ഫാം മുണ്ടയാട്, കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണിവരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

മലയോരത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു

Aswathi Kottiyoor

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ 2022 ലെ ​ക​ണ​ക്കി​ൽ ജി​ല്ല​യി​ൽ മാ​ത്രം1600 പേ​ർ​ക്ക് ടി​ബി ക​ണ്ടെ​ത്തി​

Aswathi Kottiyoor

സ്കൂ​ളു​ക​ളി​ൽ ഇ​നി വെ​ള്ള​വും പ​രി​ശോ​ധി​ക്കാം

Aswathi Kottiyoor
WordPress Image Lightbox