26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അ​ധ്യാ​പ​ക ദി​ന​ത്തി​നു​ള്ളി​ല്‍ എ​ല്ലാ അ​ധ്യാ​പ​ക​ര്‍​ക്കും വാ​ക്സി​നേ​ഷ​ൻ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

അ​ധ്യാ​പ​ക ദി​ന​ത്തി​നു​ള്ളി​ല്‍ എ​ല്ലാ അ​ധ്യാ​പ​ക​ര്‍​ക്കും വാ​ക്സി​നേ​ഷ​ൻ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു​വ​രു​ന്ന അ​ധ്യാ​പ​ക​രു​ടെ വാ​ക്സി​നേ​ഷ​ന്‍ അ​ധ്യാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

വാ​ക്സി​നെ​ടു​ക്കാ​ന്‍ ശേ​ഷി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍, മ​റ്റ് സ്കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. തി​ങ്ക​ളാ​ഴ്ച 4,78,635 പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തി​ന് 8,00,860 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യി. ഇ​തി​ല്‍ 5,09,640 ഡോ​സ് വാ​ക്സി​ന്‍ ഞാ​യ​റാ​ഴ്ച​യും 2,91,220 ഡോ​സ് വാ​ക്സി​ന്‍ തി​ങ്ക​ളാ​ഴ്ച​യു​മാ​ണ് എ​ത്തി​യ​ത്.

Related posts

1–7 ക്ലാസുകളിൽ 10 കുട്ടികൾ; ഉയർന്ന ക്ലാസുകളിൽ ഒരേസമയം 20 പേർ വരെ.

Aswathi Kottiyoor

നോട്ട് നിരോധനത്തിന് അഞ്ചാണ്ട്, ലക്ഷ്യം പാളി; കറൻസി മൂല്യം 28.30 ലക്ഷം കോടി.

Aswathi Kottiyoor

1500 പേർക്ക്‌ തൊഴിൽ ; മഹാമാരിയിലും കുതിച്ച്‌ ടെക്‌നോപാർക്ക്‌

Aswathi Kottiyoor
WordPress Image Lightbox