27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു
Iritty

ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

മാനന്തവാടി : ഇരിട്ടി വിളക്കോട് തിട്ടയിൽ റസാഖ് (52) ആണ് ഇന്ന് പുലർച്ചെ ബാവലി ചെക്ക് പോസ്റ്റിനു സമീപം കുഴഞ്ഞു വീണത്. ഉടൻ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഇരിട്ടിയിൽ നിന്നും മൈസൂരിലേക്ക് പച്ചക്കറി കയറ്റാൻ പോയ ലോറിയാണ് .
ഭാര്യ. സമീറ, മക്കൾ റസ്മിന , അൻസില,
റാസിഖ് . മരുമകൻ റാഷിദ് (സൗദി )

Related posts

വാരാന്ത്യ കർഫ്യൂ; മാക്കൂട്ടത്ത് കുടുങ്ങി യാത്രക്കാർ

Aswathi Kottiyoor

ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ പ്രഖ്യാപനവും വനിതാ ദിനാചരണവും നടത്തി.

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox