22.7 C
Iritty, IN
September 19, 2024
  • Home
  • Kelakam
  • ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു
Kelakam

ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു

കേളകം:ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ഐ എസ് ആര്‍ ഒ മുന്‍ ഉദോഗ്യസ്ഥന്‍ പി.എം സിദ്ധാര്‍ത്ഥന്‍ നിര്‍വ്വഹിച്ചു.ജോണ്‍ പള്ളിക്കമാലില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ വിജയന്‍ ,ജസ്റ്റി രാജേഷ്, പി.എ ലിസ്സി, ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ പരീക്ഷണങ്ങളുടെ പ്രദര്‍ശനവും പ്രൊജക്ടുകളുടെ അവതരണവും നടന്നു.

Related posts

വിജയോത്സവവും യാത്രയയപ്പും നടത്തി

Aswathi Kottiyoor

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

ആറളത്തെ യാത്രാക്ലേശങ്ങള്‍ക്ക് അവസാനം; ഓടംതോട്-വളയംചാല്‍ പാലങ്ങള്‍ ഒരുങ്ങുന്നു. –

Aswathi Kottiyoor
WordPress Image Lightbox