21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ശ​നി​യും തി​ങ്ക​ളും ഫ​സ്റ്റ്ബെ​ല്‍ ക്ലാ​സു​ക​ളി​ല്ല
Kerala

ശ​നി​യും തി​ങ്ക​ളും ഫ​സ്റ്റ്ബെ​ല്‍ ക്ലാ​സു​ക​ളി​ല്ല

കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ഫ​​​സ്റ്റ്ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന പ്ല​​​സ്‍​വ​​​ണ്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് ത​​​ത്സ​​​മ​​​യ സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന ലൈ​​​വ് ഫോ​​​ണ്‍​ഇ​​​ന്‍ പ​​​രി​​​പാ​​​ടി വെ​​​ള്ളി​​​യും ഞാ​​​യ​​​റു​​​മാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. ലൈ​​​വ്‍ ഫോ​​​ണ്‍​ഇ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് വി​​​ളി​​​ക്കേ​​​ണ്ട ടോ​​​ള്‍​ഫ്രീ ന​​​മ്പ​​​ര്‍ : 18004259877.
ശ​​​നി, തി​​​ങ്ക​​​ള്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ ഫ​​​സ്റ്റ്ബെ​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍​ക്ക് പ​​​ക​​​രം പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​യി​​​രി​​​ക്കും.

ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ര്‍ ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള ലൈ​​​വ് ഫോ​​​ണ്‍​ഇ​​​ന്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 01.30നും ​​​വൈ​​​കു​​​ന്നേ​​​രം 04.00നും 06.30​​​നും ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, മാ​​​ത്‍​സ്, അ​​​ക്കൗ​​​ണ്ട​​​ന്‍​സി ക്ലാ​​​സു​​​ക​​​ള്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 08.00, 10.30 ഉ​​​ച്ച​​​യ്ക്ക് 01.00, 03.30, വൈ​​​കു​​​ന്നേ​​​രം 06.00 സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ കെ​​​മി​​​സ്ട്രി, ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്, ബ​​​യോ​​​ള​​​ജി, ഹി​​​സ്റ്റ​​​റി, ഫി​​​സി​​​ക്സ് ക്ലാ​​​സു​​​ക​​​ളു​​​ടെ ലൈ​​​വ് ഫോ​​​ണ്‍​ഇ​​​ന്‍ സം​​​പ്രേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

വെ​​​ള്ളി​​​യാ​​​ഴ്ച പ്ല​​​സ്‍​വ​​​ണ്‍ ലൈ​​​വ് ഫോ​​​ണ്‍ ഇ​​​ന്‍ പ്ര​​​മാ​​​ണി​​​ച്ച് മ​​​റ്റു ക്ലാ​​​സു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​കും. പ്ല​​​സ്‍​വ​​​ണ്‍ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യ്ക്ക് വ​​​ള​​​രെ​​​യ​​​ധി​​​കം പ്ര​​​യോ​​​ജ​​​ന​​​പ്ര​​​ദ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ എ​​​ണ്‍​പ​​​തി​​​ല​​​ധി​​​കം റി​​​വി​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ളും 21 വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ ഓ‍​ഡി​​​യോ ബു​​​ക്കു​​​ക​​​ളും ഫ​​​സ്റ്റ്ബെ​​​ല്‍ പോ​​​ര്‍​ട്ട​​​ലി​​​ല്‍ (firstbell.kite.kerala.gov.in) ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.

Related posts

നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, ബഹളം

Aswathi Kottiyoor

അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

Aswathi Kottiyoor

എറണാകുളം, തൃശ്ശൂർ മെഡിക്കൽ കോളജുകളിൽ ക്രഷ് സംവിധാനം ഉടൻ : മന്ത്രി

Aswathi Kottiyoor
WordPress Image Lightbox