• Home
  • Iritty
  • ഇരിട്ടി നഗരസഭ; ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണം ഉദ്ഘാടനം ചെയ്തു
Iritty

ഇരിട്ടി നഗരസഭ; ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണം ഉദ്ഘാടനം ചെയ്തു

ഇരിട്ടി:നഗരസഭ ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണത്തിലേക്ക് നഗരസഭാതല അജൈവ പാഴ് വസ്തു ശേഖരണകലണ്ടർ വിതരണത്തിൻ്റെയും ഡിജിറ്റലൈസേഷൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്സ് ചെയർമാൻ പി പി ഉസ്മാൻ അധ്യക്ഷത വഹിച്ചു

Related posts

ഫാം ഓഫീസ് മാർച്ചും ധർണ്ണയും

Aswathi Kottiyoor

മാക്കൂട്ടം-ചുരംപാത വഴി കർണാടകയിലേക്കുള്ള വാഹനഗതാഗത്തിന് നിയന്ത്രണം ശക്തമാക്കി

Aswathi Kottiyoor

ഇരിട്ടിയിൽ ജോലിക്കിടയിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox