• Home
  • Iritty
  • വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു .
Iritty

വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു .

പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു . പുന്നാട് സ്വദേശി പടിയൂർ ദാമോദരൻ മാസ്റ്ററാണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ ദാമോദരൻ മാസ്റ്ററെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . ഞായറാഴ്ച രാവിലെ 6.30 തോടെയായിരുന്നു അപകടം

Related posts

നവീകരണ പ്രവർത്തികൾ അവസാനിച്ചു ഇരിട്ടി പഴയപാലം പുതിയ മോടിയിൽ

Aswathi Kottiyoor

വിടിൻ്റെ മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിൽ

Aswathi Kottiyoor

ബാ​രാ​പോ​ൾ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ​ര​മാ​വ​ധി ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox