• Home
  • Uncategorized
  • കനല്‍ സ്വയം സഹായക സംഘത്തിന്റെ നേതൃത്വത്തില്‍ വിജയികളെ അനുമോദിച്ചു
Uncategorized

കനല്‍ സ്വയം സഹായക സംഘത്തിന്റെ നേതൃത്വത്തില്‍ വിജയികളെ അനുമോദിച്ചു

പേരാവൂര്‍: കൊട്ടം ചുരം കനല്‍ സ്വയം സഹായക സംഘത്തിന്റെ നേതൃത്വത്തില്‍ നാലാം വാര്‍ഡില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച നാല്‍പ്പത്തിയൊന്ന് വിദ്യാര്‍ത്ഥികളെയും വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പതിനാല് ആര്‍.ആര്‍.ടി.വളണ്ടറിയര്‍മാരെയുമാണ് അനുമോദിച്ചത്.അനുമോദന ചടങ്ങ് വളയങ്ങാട് തുടര്‍ വിദ്യാകേന്ദ്രത്തില്‍ പി.പി.മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍ മുഖ്യാതിഥിയായി.എ.പവിത്രന്‍, ഷൈനി മനോജ്, സനേഷ്, പ്രശാന്ത്, അമല്‍, അനുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

മലയാളി വൈദികൻ അറസ്റ്റിൽ; നടപടി ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ

Aswathi Kottiyoor

കേന്ദ്രത്തിന്റെ വീഴ്‌ച‌, രേഖകൾ പുറത്ത്‌.

Aswathi Kottiyoor

നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കാൻ സർക്കാർ: കുത്തി അരിയാക്കി സപ്ലൈകോക്ക് കൈമാറും

Aswathi Kottiyoor
WordPress Image Lightbox