22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • പുതിയ പുരയിൽ അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി.
Iritty

പുതിയ പുരയിൽ അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി.

ഇരിട്ടി:പുന്നാട് സ്വദേശി പരേതരായ ആദം മമ്മുവിൻ്റെയും പി.പി ആയിസുമ്മയുടേയും മകൻ കോയമ്പത്തൂർ ബിസിനസ് നടത്തുന്ന പുതിയ പുരയിൽ അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി.
ഭാര്യ: രയരോത്ത് ഫൗസിയ ഹജ്ജുമ്മ കൊയ്യോട്,
സഹോദരന്മാർ: ഖദീജ, ഹംസ , കുഞ്ഞലീമ, അബ്ദുൽ സലാം (ബിസിനസ് കുറ്റ്യാടി ), റാബിയ വെമ്പടി , ഫാത്തിമ മട്ടന്നൂർ , ബഷീർ (ബിസിനസ് കോയമ്പത്തൂർ) , നബീസു, ഖാലിദ് ഉളിക്കൽ (ബിസിനസ് സൊണ്ടിക്കുപ്പ), നസീമ, അബ്ദുൽ റഷീദ് (ബിസിനസ് കോയമ്പത്തൂർ), റസിയ

Related posts

ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കും

Aswathi Kottiyoor

പന്നിഫാമിന്റെ മറവിൽ ചാരായ നിർമാണം മുരിങ്ങോടി സ്വദേശിഅറസ്റ്റിൽ

Aswathi Kottiyoor

ഇരിട്ടി താലൂക്കാശുപത്രി ശോച്യാവസ്ഥ: യൂത്ത് ലീഗ് പ്രതിഷേധ ധർണ നടത്തി

Aswathi Kottiyoor
WordPress Image Lightbox