• Home
  • Peravoor
  • അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനെതിരെ പേരാവൂരില്‍ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
Peravoor

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനെതിരെ പേരാവൂരില്‍ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനെതിരെ ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ താലിബാന്‍ തുലയട്ടെ, സാമ്രാജിത്വം തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി പേരാവൂരില്‍ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാന വ്യാപകമായ ക്യാംപയിന്റെ ഭാഗമായാണ് പേരാവൂരില്‍ പരിപാടി സംഘടിപ്പിച്ചത്. സദസ്സ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി സുകേഷ് അധ്യക്ഷനായി. അമല്‍ എം എസ്, കെ രഗിലാഷ്, എ നിത്യ, രജീഷ് പി എസ്, അമീര്‍ ഫൈസല്‍, കെ ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പേരാവൂർ കൊളവഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ

Aswathi Kottiyoor

പേരാവൂര്‍ പുസ്തകോത്സവം മാര്‍ച്ച് 12 മുതല്‍ 19 വരെ

Aswathi Kottiyoor

മണത്തണ സർവീസ് സഹകരണ സംഘത്തിൽ ജോലി ഒഴിവ്

Aswathi Kottiyoor
WordPress Image Lightbox