• Home
  • Peravoor
  • വിശുദ്ധ ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട്‌ കാൻവാസിൽ തീർത്തതിന് ; പേരാവൂർ സ്വദേശിനി മറിയം അബൂബക്കറിനെ അനുമോദിച്ചു.
Peravoor

വിശുദ്ധ ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട്‌ കാൻവാസിൽ തീർത്തതിന് ; പേരാവൂർ സ്വദേശിനി മറിയം അബൂബക്കറിനെ അനുമോദിച്ചു.

വിശുദ്ധ ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട്‌ കാൻവാസിൽ തീർത്തതിന് ഗ്രേറ്റ്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ ഇടം നേടിയ പേരാവൂർ സ്വദേശിനി മറിയം അബൂബക്കറിന് പേരാവൂർ ടൗൺ വാർഡിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് ടൗൺവാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ്, 

വാർഡ് കൂട്ടായ്മയിലെ അംഗങ്ങളായ പൂക്കോത്ത് സിറാജ്, ഇബ്രാഹിം പി വി,ഇർഫാൻമജീദ്, ഹാരിസ് സി എച്ച്, അഷ്ക്കർ പൂക്കോത്ത് ,സക്കരിയ്യ ബി കെ, മൈമൂന സി പി എച്ച് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related posts

പേരാവൂരില്‍ ഡി വൈ എഫ് ഐയുടെ പേരില്‍ പോസ്റ്റര്‍ പ്രചരണം

Aswathi Kottiyoor

ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

Aswathi Kottiyoor

പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഹരിത തീരം പദ്ധതിക്ക് തുടക്കം കുറിച്ചു

Aswathi Kottiyoor
WordPress Image Lightbox